¡Sorpréndeme!

ക്രിക്കറ്റ് റാങ്കിങില്‍ സമഗ്രാധിപത്യവുമായി ഇന്ത്യ | Oneindia Malayalam

2019-03-05 3,535 Dailymotion

indian men and women rules icc odi rankings
ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് ടൈമാണിത്. പുരുഷ ക്രിക്കറ്റില്‍ മാത്രമല്ല വനിതാ ക്രിക്കറ്റിലും ഇന്ത്യന്‍ ടീം നേട്ടങ്ങള്‍ കൊയ്തു കൊണ്ടിരിക്കുകയാണ്. ടീമിന്റെ മിന്നുന്ന പ്രകടനങ്ങള്‍ ഐസിസിയുടെ റാങ്കിങിലും പ്രതിഫലിക്കുന്നത് കാണാം. പുരുഷ റാങ്കിങില്‍ മാത്രമല്ല വനിതാ റാങ്കിലും ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പാണുള്ളത്.